ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയതായി ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചുമാക്കി. സംഭവത്തെ തുടർന്ന് മേഖലയിലെ സുരക്ഷാ ആശങ്കകൾ വീ. ചൊവ്വാഴ്ച രാവിലെ കൊറിയൻ ഉപദ്വീപിന്റെ പടിഞ്ഞാറൻ തീരത്തുള്ള യെല്ലോ സീയിലേക്കാണ് “അജ്ഞാത പ്രോജക്ടൈൽ” വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തണ്ടും ശക്തമായിരിക്കുകയാണ്.
0 അഭിപ്രായങ്ങള്‍