ഗാസയിലേക്ക് മനുഷ്യാവകാശ സഹായവുമായി പോയ അന്താരാഷ്ട്ര പ്രവർത്തകരെ ഇസ്രയേൽ സൈന്യം തടഞ്ഞുവെച്ച സംഭവത്തിൽ ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയായ ഐ.സി.ജിയിൽ കേസ് നൽകാൻ മലേഷ്യ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഗാസ സഹായ ദൗത്യമായ “ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല 2.0” യുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നിയമനടപടിക്ക് കാരണമായിരിക്കുന്നത്.
0 അഭിപ്രായങ്ങള്‍